SPECIAL REPORTചെസ്റ്റര്‍ഫീല്‍ഡില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് മലയാളിക്ക് ഒരു വര്‍ഷം ജയില്‍; തുടര്‍ന്ന് നാട് കടത്തലും; നിസാര വീട്ടുവഴക്കുകള്‍ ജീവിതം തകര്‍ക്കുന്ന കാഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ ബ്രിട്ടനിലെ നിയമത്തെ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം; വാക്കത്തി കയ്യിലെടുത്തതും ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചതും ഒക്കെ കോടതിയില്‍ എത്തിയപ്പോള്‍ സെബി വര്‍ഗീസിന് കുരുക്കായികെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍21 March 2025 12:19 PM IST