SPECIAL REPORTആഗോള തലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍; സെന്‍സെക്സിന് 3000ത്തോളം പോയിന്റ് നഷ്ടമായി; നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി; വിപണിയെ ബാധിച്ചത് യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പ്പനമറുനാടൻ മലയാളി ഡെസ്ക്7 April 2025 11:50 AM IST