INVESTIGATIONപലിശ വാങ്ങിയത് തിരികെ അടക്കാന്‍ കാശില്ല; പിന്നാലെ ഉപദ്രവവും ഏഴ് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി; മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ് പലിശക്കാര്‍: സംഭവം പുറത്തറിയുന്നത് പിതാവ് കോടതിയില്‍ കേസുമായി എത്തിയപ്പോള്‍: കുട്ടിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്24 Dec 2024 8:29 PM IST