HOMAGE'അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാന്‍ കേട്ടു; ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്; ഇന്നും എന്റെ ഓര്‍മകളില്‍ ആ കാഴ്ചകളുണ്ട്''; നാഗസാക്കി അണുബോംബ് ദുരന്തം അതിജീവിച്ച ഷിഗെമി ഫുകാഹോരി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്6 Jan 2025 11:21 AM IST