SPECIAL REPORT'അസെന്‍ഡ് കേരള' ആഗോള വ്യസായ സംഗമത്തില്‍ 5000 കോടിയുടെ നിക്ഷേപവുമായി എത്തിയത് ഷിജു എം വര്‍ഗീസ്; കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടിച്ചയാള്‍ ഇന്ന് ബോംബ് കേസിലെ പ്രതി; 10,000 രൂപ ആസ്തുമായി എത്തിയ നിക്ഷേപകന് സര്‍ക്കാറിന് കൊടുത്തത് എട്ടിന്റെ പണിയുംമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:59 PM IST