SPECIAL REPORTസ്വപ്നയ്ക്കൊപ്പം ശിവശങ്കർ ഏഴ് തവണ വിദേശയാത്ര നടത്തി; യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത് ശിവശങ്കർ; യാത്രകൾക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കസ്റ്റംസ് കോടതിയിൽ; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെന്യൂസ് ഡെസ്ക്29 Dec 2020 2:01 PM IST