KERALAMപോലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാലം; മഫ്തിയില്‍ പോകുന്ന പോലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് ഹൈക്കോടതി; പോലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:48 AM IST