INVESTIGATIONനഴ്സായ ഷൈനിയെ കെട്ടിക്കൊണ്ടു വന്നത് വീട്ടു ജോലിക്കായാണ് എന്ന് തോന്നിക്കും വിധം പണിയെടുപ്പിച്ചു; 9 വര്‍ഷവും ദ്രോഹിക്കാന്‍ കൂട്ടുനിന്നത് പളളീലച്ചനായ ബോബിയും ഭര്‍തൃവീട്ടുകാരും; ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയില്‍ നോബി ലൂക്കോസ് കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ5 March 2025 3:04 PM IST