SPECIAL REPORTസൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു; മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു; നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2024 4:32 PM IST