Right 1പ്രതി മതില് ചാടിക്കടന്ന് നടന്റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ 'ഗാഢനിദ്രയില്‍'; സിസിടിവി ഇല്ലാത്ത പ്രധാന കവാടത്തിലൂടെ വീടനുള്ളിലേക്ക് നുഴഞ്ഞ് കയറി; ശബ്ദം ഉണ്ടാകാതിരിക്കാന്‍ ഷൂസ് ഊരി ബാഗില്‍ വച്ചു; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; സെയ്ഫിന്റെ വീട്ടില്‍ കള്ളന് കയറിയത് എങ്ങനെയെന്ന് പറഞ്ഞ് പോലീസ്മറുനാടൻ മലയാളി ഡെസ്ക്22 Jan 2025 10:29 AM IST