You Searched For "മഴ"

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് പൂച്ച ചത്തു; മൂന്ന് വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു; വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
അഭിഷേക് മടങ്ങിയതിന് കത്തിക്കയറി ശുഭ്മാന്‍ ഗില്‍; മികച്ച പിന്തുണയുമായി സൂര്യകുമാർ; കാന്‍ബറയിൽ രസം കൊല്ലിയായി മഴ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 ഉപേക്ഷിച്ചു
മൊന്‍തചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശില്‍ കരതൊടും; 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; ചെന്നൈയിലും യൊഡീഷയിലും ബംഗാളിലും മഴ ശക്തമായി: കേരളത്തിലും മഴ തുടരും
ജമൈക്കയെ വിഴുങ്ങി മെലീസ കൊടുങ്കാറ്റ്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഭയാനക കൊടുങ്കാറ്റും കണ്ട് ഞെട്ടി കരീബിയന്‍ ദ്വീപ് രാജ്യം; ലോകം എമ്പാടും നിന്നുമെത്തിയ ടൂറിസ്റ്റുകള്‍ മുറിയടച്ച് ഹോട്ടലിലില്‍; 24 മണിക്കൂറില്‍ പെയ്തത് തീവ്ര മഴ: ജമൈക്ക നേരിടുന്നത് ലോകം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റ്
അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത വേണം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്
തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ; അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം തുലാമഴയെ കാലവര്‍ഷമാക്കി; ബംഗാള്‍ ഉള്‍ക്കടലിലെ മോന്ത ചുഴലിയായാല്‍ കാര്യങ്ങള്‍ കൈവിട്ട കളിയാകും; തീവ്ര മഴക്കാലം തുടരും; വേണ്ടത് അതീവ ജാഗ്രത