SPECIAL REPORT'കേരളത്തിലെ ജനങ്ങളുടെ മനസാണിത്; സാമൂഹിക മൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം; ഇത് സംഭാവന ചെയ്തുണ്ടാക്കിയത് ജനങ്ങളാണ്; കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്'; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടിമറുനാടൻ മലയാളി ബ്യൂറോ7 March 2026 3:47 PM IST
SPECIAL REPORTമുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നറിഞ്ഞു ആദ്യം ഓടിയെത്തിയ എംഎല്‍എ; മുഖ്യമന്ത്രിയും ദുരന്തം അറിഞ്ഞത് സിദ്ധിഖിന്റെ വാക്കുകളിലൂടെ; ദുരിതബാധിതരെ സഹായിക്കാന്‍ കൈ-മെയ് മറന്ന് നിന്നിട്ടും ഒടുവില്‍ നേരിട്ടത് അപമാനം; സഖാക്കളുടെ കുക്കൂവിളിയില് കണ്ണുനിറഞ്ഞ് സിദ്ധിഖ്; ആശ്വസിപ്പിച്ചു ദുരിതബാധിതര്‍; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ2 March 2026 9:22 AM IST
SPECIAL REPORTപറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്! മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്നേഹവീടുകള്‍ കൈമാറി; ലീഗ് കൈമാറുന്ന വീടുകള്‍ക്ക് 3 കിടപ്പുമുറികളുള്ള വീടുകള്‍; ആവശ്യമെങ്കില്‍ വീട് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തറബലം; ആവശ്യമായ വീട്ടുപകരണങ്ങളും നല്‍കും; ആയിരങ്ങളെത്തിയ ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 6:55 PM IST
SPECIAL REPORTവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം! ദുരന്തബാധിതരുടെ മുഴുവന്‍ വായ്പാ കുടിശ്ശികകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടിയുടെ ബാധ്യത തീര്‍ക്കുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച്; പുനരധിവാസ പട്ടികയിലുള്ളവര്‍ ഗുണഭോക്താക്കള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 10:01 PM IST
SPECIAL REPORTവയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും; സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാനും കോടതി നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 2:14 PM IST
Newsവയനാട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതബാധിതര്‍ക്കും ഭക്ഷണമൊരുക്കി ഷെഫ് പിള്ള; ആയിരത്തോളം പേര്‍ക്ക് ഭക്ഷണമൊരുക്കി എത്തിച്ചു നല്കുംമറുനാടൻ ന്യൂസ്30 July 2024 6:42 AM IST
USAവയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്: മുണ്ടക്കൈയിലും ചുരല്‍മലയിലും സൗജന്യ റേഷന്‍ അനുവദിക്കുംമറുനാടൻ ന്യൂസ്3 Aug 2024 2:02 PM IST