You Searched For "യുവതി"

ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: കണാതായ ഭർത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി
ട്രെയിനിൽനിന്ന്  ഒരു സ്ത്രീ വീണെന്ന് അർധരാത്രി ലോക്കോ പൈലറ്റിന്റെ കോൾ;  തിരച്ചിലിനിടെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേട്ടു; യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കളമശ്ശേരി പൊലീസ്; ഹോം നഴ്‌സ് അപകടത്തിൽപ്പെട്ടത് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ
അനുപ്രിയയുടെ റൂമിൽ നിന്നും കണ്ടെത്തിയത് മനുവിനെയും വീട്ടുകാരെയും കുറിച്ചുള്ള ആറ് പേജുള്ള കത്ത്; വിവാഹ ശേഷം 15ാം ദിവസം ഭർത്താവ് വിദേശത്തേയ്ക്ക് മടങ്ങി; ഗർഭിണിയായ യുവതിക്ക് അബോർഷനായതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും കുത്തുവാക്കുകൾ; ഭർതൃ വീട്ടുകാർ അറസ്റ്റിലായപ്പോഴും ഒന്നാം പ്രതി വിദേശത്ത്
കുടുംബത്തിന്റെ അത്താണിയായിരുന്ന ഭർത്താവ് മരിച്ചു; ആശ്രിത നിയമനം ആവശ്യപ്പെട്ട് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി: മക്കളെ വളർത്താൻ നിവർത്തിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് യുവതി
ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ചു; ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം: വാതിൽ തകർത്ത് രക്ഷിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: രക്ഷയായത് കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്
ആൺസുഹൃത്തുമായി സെൽഫി എടുക്കുന്നതിനിടെ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടംഗ സംഘം; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ: ആൺസുഹൃത്തിൽ നിന്ന് 45,000 രൂപയും തട്ടിയെടുത്ത് പ്രതികൾ
കാമുകനെ കാണാൻ ഗ്രാമത്തെ ഇരുട്ടിലാക്കി; വൈദ്യുതിബന്ധം ഒന്നാകെ വിച്ഛേദിക്കുക പതിവ്; നാട്ടുകാരുടെ തിരച്ചിലിൽ യഥാർത്ഥ പ്രതികൾ പിടിയിൽ; ഒടുവിൽ പരിഹാരമായി വിവാഹം
പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി; അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ; പൊലീസിനോട് കുറ്റം സമ്മതിച്ചു ജൂലി
130 പവൻ സ്വർണം നൽകി വിവാഹം, എന്നിട്ടും സ്ത്രീധന മാനസിക പീഡനം! 29കാരി യുഎഇയിൽ തൂങ്ങി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ; ഷാർജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്‌റ്റേഷനുകളിലും പരാതി നൽകി