You Searched For "യുവതി"

യുവതിയുടെ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം; അഞ്ച് പേരേയും തൂക്കിലേറ്റണം; ഇരുപതുകാരിയെ കാറിടിച്ച ശേഷം റോഡിലൂടെ വലിച്ചഴച്ച സംഭവത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ
യുവതി ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചെന്ന കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം; യുവാവിലേക്ക് പൊലീസ് എത്തിയത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ; ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമെന്ന മാതാവിന്റെ മൊഴിയും നിർണായകമായി
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു യുവാവ്; കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്തു; 22 കാരിയുടെ പരാതിയിൽ കോഴിക്കോട് മൂന്ന് പേർ പിടിയിൽ
റബർ തോട്ടത്തിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; വീട്ടിൽനിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം; വീട്ടിൽനിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടിൽ സലീന എന്തിനു വന്നു എന്നതിൽ ദുരൂഹത
എറണാകുളത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം; യുവതിയുടെ തലയറുത്തു യുവാവ്; അക്രമത്തിൽ കലാശിച്ചത് വിസയുമായി ബന്ധപ്പെട്ട തർക്കം; സംഭവം ഉണ്ടായത് രവിപുരത്ത് റോയ്‌സ് ട്രാവൽസിൽ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരം; യുവാവ് കസ്റ്റഡിയിൽ
ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
രശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്‌ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ