You Searched For "ക്ലിഫ് ഹൗസ്"

പിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ പവർ ഹൗസിൽ വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾ
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു; നടപടി എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ