You Searched For "പിണറായി വിജയൻ"

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ; മുഖ്യമന്ത്രിക്കും ജലീലിനും തുല്യപങ്ക്; അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തത്; കോടിയേരിയും വിജയരാഘവനും പെരുമാറിയത് സഹോദര സ്ഥാനീയരായി; എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്; വഴികാട്ടിയായവർക്കും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞ് കെ.ടി.ജലീൽ
ഇതൊക്കെ ഞാൻ ചെയ്തതെങ്കിൽ എന്റെ വീട് നിങ്ങൾ തകർക്കില്ലേ..? കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച പിണറായി വിജയനെ വിമർശിച്ച് വീണ എസ് നായർ; ഇരട്ടച്ചങ്കന്റെ കാര്യത്തിലെ ഇരട്ടനീതി ചൂണ്ടിക്കാട്ടി വിമർശനവുമായി പ്രതിപക്ഷം; മരണത്തിന്റെ വ്യാപാരികൾ എന്ന പഴയ പ്രയോഗവും കുത്തിപ്പൊക്കി കോൺഗ്രസ് സൈബർ ഇടങ്ങൾ
പിണറായി വിജയൻ ഒരു കോവിഡിയറ്റ്; തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ല; പരിഹാസ ട്വീറ്റുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
വേലി തന്നെ വിളവ് തിന്നോ? മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന വിവാദം കൊഴുക്കുന്നു; കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി ആവശ്യപെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; തന്റെ പേരിൽ രാഷ്ട്രീയ വിവാദം മുറുകുമ്പോഴും പ്രതികരിക്കാതെ പാണ്ട്യാല മുക്കിലെ വീട്ടിൽ വിശ്രമത്തിൽ മുഖ്യമന്ത്രി
കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം കോടതി തള്ളി; സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം; ഇഡി കേസിലെ വിധിയിൽ സർക്കാറിനെതിരെ വി. മുരളീധരൻ
ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരം; സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു; ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്‌ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ
പിണറായിക്കെതിരായ വി മുരളീധരന്റെ കോവീഡിയറ്റ്  പ്രയോഗം; പ്രതിഷേധം വ്യാപകമാകുന്നു; വിമർശനവുമായി പ്രമുഖർ; പരാമർശം ഞെട്ടിക്കുന്നതെന്നു ചിദംബരം ; നികൃഷ്ടമെന്നു കമൽഹാസൻ
കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം; ആകെ ഉപകാരം വിദേശ യാത്രകളിൽ അടുപ്പക്കാർക്ക് ഔദ്യോഗിക വേദികളിൽ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കും: വി മുരളീധരന് മറുപടിയുമായി പി ജയരാജൻ
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കോവിഡ് ബാധിതനായിരുന്നില്ല; തന്നൊടൊപ്പം ഭാര്യ കൂടെ വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത് പിന്നീട്; വിവാദം താൻ ആയതുകൊണ്ടെന്നും പിണറായി വിജയൻ