You Searched For "ബ്രിട്ടീഷ് പ്രധാനമന്ത്രി"

റൺവേയിലൂടെ ഒരു ജംബോ ജെറ്റ് എല്ലാ ദിവസവും തള്ളിക്കോണ്ട് പോകുന്ന പോലെ കഠിനമായ പണിയാണ് പ്രധാനമന്ത്രിയാവുക എന്നത്; അടിച്ചുപൊളിച്ച് ആഘോഷിക്കാനും കാശുണ്ടാക്കാനും കൊതിയാവുന്നു; മൂന്നോ നാലോ കൊല്ലം കഴിയുമ്പോൾ രാജ്യഭരണം ഉപേക്ഷിക്കാൻ ബോറിസ് ജോൺസന്റെ ന്യായമിങ്ങനെ
കെട്ടുതാലി വിറ്റ കാശുമായി ടാൻസാനിയയിൽ നിന്നും സ്രേക്ഷ ലെസ്റ്ററിൽ എത്തുമ്പോൾ അറിഞ്ഞിരുന്നില്ല തന്റെ കൊച്ചുമകൻ ഈ രാജ്യം ഭരിക്കുമെന്ന്; തന്റെ ഫാർമസിയിലെ പ്രിസ്‌ക്രിപ്ഷനുമായി മകനെ സൈക്കിളിൽ വീട്ടിലേക്ക് വിട്ടപ്പോൾ ഉഷയും ഓർത്തില്ലത്; കുടിയേറ്റക്കാരന്റെ മകൻ വെള്ളക്കാരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ഇറങ്ങുമ്പോൾ
ബ്രിട്ടന്റെ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ: ഋഷി സുനകിന് തലവേദനയായി ഭാര്യ പിതാവിന്റെ യുകെ ഇടപാടുകൾ; ഇൻഫോസിസ് കമ്പനിയിൽ ഭാര്യയ്ക്കുള്ള ഓഹരി പങ്കാളിത്തവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിടാതെ പിന്തുടരുമ്പോൾ