You Searched For "കെ കെ രമ"

ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളിൽ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് അപമാനം; വാൽ മുറിച്ചോടുന്ന പല്ലി കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി; ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്യുന്ന കൊറിയർ സർവീസാണോ സർക്കാരെന്ന് കെ കെ രമ എംഎൽഎ
അന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കണ്ടപ്പോഴും എന്റെ ഉള്ളിൽ ആ ചിന്തയുണ്ടായിരുന്നു; എന്റെ മരണം വരെ ആ ചിന്ത പോകില്ല; ടിപി മരിച്ച് രണ്ടുദിവസത്തിന് ശേഷവും കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് പറയണമെങ്കിൽ നികൃഷ്ടമായ മനസിന് ഉടമയാണ് പിണറായി: തുറന്നടിച്ച് കെ കെ രമ
മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ വലിയ ക്യാമ്പയിൻ നടക്കുന്നത് അത്ഭുപ്പെടുത്തുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നത് ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളി; സിപിഎമ്മിനെതിരെ വാർത്തകൾ  നൽകുന്നവരെ ആക്രമിക്കുന്നു; മറുനാടന് ഐക്യദാർഢ്യവുമായി കെ കെ രമയും
ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തീട്ടൂരത്തെയും വി എസ് ഭയന്നില്ല; ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്: ആശംസകളുമായി കെ കെ രമ
പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നു; ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്; നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ; തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വം