You Searched For "ഡിഎംകെ"

ഉത്തർപ്രദേശിൽ ബിജെപിക്ക് കരുത്തായത് ചിന്നിച്ചിതറിയ മതേതര വോട്ടുകൾ; ഇടഞ്ഞു നിൽക്കുന്ന മമതയെയും സോണിയയെയും ഒരുമിപ്പിക്കാൻ സ്റ്റാലിന്റെ തന്ത്രം; ഡൽഹിയിൽ പ്രതിപക്ഷ നേതൃസംഗമം നടത്തും; കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ ഐക്യ നിരയ്‌ക്കേ ബിജെപിയെ നേരിടാൻ കഴിയൂവെന്ന നിലപാടിൽ ഡിഎംകെ
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംസ്ഥാന ധനമന്ത്രി പുറത്തേക്കോ? സ്റ്റാലിന്റെ മകനും മരുമകനും അനധികൃതമായി കോടികൾ സമ്പാദിക്കുന്നെന്ന ശബ്ദ സന്ദേശം കുരുക്ക്; ഓഡിയൊ ടേപിനെച്ചൊല്ലി ഡിഎംകെയിൽ പൊട്ടിത്തെറി