You Searched For "മോസ്‌കോ"

ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ
നോർവേയിൽ നിന്നും യു കെയിലേക്കുള്ള ബാൾട്ടിക് കടലിലൂടെയുള്ള കൂറ്റൻ പൈപ്പ് ലൈൻ റഷ്യ തകർക്കുമോ? ബ്രിട്ടനെ തണുപ്പിച്ച് കൊല്ലാൻ റഷ്യ പദ്ധതിയിടുന്നെന്ന് റിപ്പോർട്ടുകൾ; വിന്റർ എത്തിയതോടെ യു കെയിൽ ജീവിക്കുന്നവർ തണുത്ത് മരവിക്കും; ഋഷി സുനകിനെ കാത്ത് വൻ വെല്ലുവിളികൾ
ആറു വയസ്സു മാത്രം പ്രായമുള്ള തന്റെ മകളെ ദുരുപയോഗിക്കുന്നത് ഉറ്റചങ്ങാതിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി; പീഡകനെ കൊണ്ട് കുഴിയെടുപ്പിച്ച് സ്വയം മരണത്തിനു വിധിച്ചു; ജനരോഷം മൂലം ആറാം മാസം ജയിലിൽ നിന്നും വിട്ടു; ഒരു നീതി നടപ്പാക്കലിന്റെ കഥ
അമേരിക്കയുടെയും യൂറോപ്യൻ യൂണിയനുകളുടെയും സമ്മർദ്ദം മുഖവിലക്കെടുക്കാതെ ഇന്ത്യ; അനുകൂല നിലപാടിന് നന്ദി അറിയിക്കാൻ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ; 35 ഡോളറിന് റഷ്യൻ എണ്ണയെത്തിയേക്കും; കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ എത്തുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാരും
പാക്കിസ്ഥാൻ ചാര ഏജൻസിക്ക് ഇന്ത്യൻ സൈനികരഹസ്യം ചോർത്തിനൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണി; ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന വെളിപ്പെടുത്തൽ