FOREIGN AFFAIRSറഷ്യന്‍ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി പുടിന്റെ വക്താവ്; വ്യാപാര കരാര്‍ പുകമറയിലോ? ഡല്‍ഹിയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഉറ്റുനോക്കി ലോകം; തന്ത്രപരമായ ബന്ധം അത്രവേഗം അവസാനിക്കില്ലെന്ന് ക്രെംലിന്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 5:09 PM IST
SPECIAL REPORT'ക്രിപ്റ്റോ കിംഗ്' റോമന്‍ നോവകിനും ഭാര്യക്കും യുഎഇ മരുഭൂമിയില്‍ ദാരുണാന്ത്യം; 4500 കോടി ക്രിപ്‌റ്റോ വാലറ്റ് കോഡിനായി തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വാലറ്റില്‍ പണമില്ലെന്ന് കണ്ടതോടെ കൊലപാതകം; മൂന്നുറഷ്യക്കാരടക്കം ഏഴുപേര്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 10:26 PM IST
SPECIAL REPORTഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:49 PM IST
WORLDമോസ്‌കോയില്‍ നാട്ടുകാരെ ആക്രമിച്ച് കുടിയേറ്റക്കാര്‍; വൈറലായ കൂട്ടത്തല്ലില്‍ 11 പേര്‍ അറസ്റ്റില്‍; നിരവധി പേര്‍ക്ക് പരിക്ക്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 9:22 AM IST
Right 1യുക്രെയിന് എതിരെ സൈനിക യുദ്ധമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ റഷ്യ നയിക്കുന്നത് ഹൈബ്രിഡ് യുദ്ധം; പുടിനെ വരുതിക്ക് നിര്‍ത്താന്‍ ഉറച്ച് ട്രംപ്; റഷ്യക്ക് മുകളില്‍ കൂടി വട്ടമിട്ടുപറന്ന് അമേരിക്കന്‍ ചാര വിമാനം; മോസ്‌കോയുടെ റഡാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കത്തില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 5:32 PM IST
FOREIGN AFFAIRSനേരിട്ടുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്‌കിയോട് മോസ്‌കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്‍; സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രെയിന്‍ പ്രസിഡന്റ്; മോസ്‌കോ കൂടിക്കാഴ്ച നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും; ജനീവയില്‍ വേദി ഒരുക്കാമെന്ന് മാക്രോണ്‍; രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് തടയാന്‍ പുടിന് പ്രത്യേക സംരക്ഷണ വാഗ്ദാനം; പുട്ടിന്‍ ഒപ്പിടുമോ എന്ന് സന്ദേഹം തീരാതെ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:28 PM IST
WORLDയുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155 പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്സ്വന്തം ലേഖകൻ1 Aug 2025 5:42 AM IST
Top Stories'പുടിന് രാവിലെ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ബോംബിടുകയും ചെയ്യുന്നു' എന്ന് തുറന്നടിച്ച ട്രംപ് കൂടുതല്‍ നിരാശന്‍; മോസ്‌കോയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ എന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആയുധങ്ങള്‍ തന്നാല്‍ പണി കൊടുക്കാമെന്ന് യുക്രെയിന്‍ പ്രസിഡന്റും; യുക്രെയിന് ആയുധം കൊടുത്താന്‍ സംഗതി വഷളാകുമെന്ന് റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ15 July 2025 9:18 PM IST
Politicsമോസ്‌കുകളുടെ മിനാരങ്ങൾ എടുത്തുമാറ്റി ദേശീയവത്ക്കരിച്ച് ചൈന; മുസ്ലിം ആരാധനാലയങ്ങളുടെ രൂപവും ഇനി കമ്മ്യുണിസത്തിന് അനുസൃതമായി മാത്രം; ഇസ്ലാമിനെതിരെയുള്ള ചൈനയുടെ യുദ്ധം അനുനിമിഷം ചൂടുപിടിക്കുന്നുമറുനാടന് മലയാളി2 Nov 2020 11:30 AM IST
Politicsപ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മോചനം: തെരുവിലിറങ്ങി റഷ്യൻ ജനത; അറസ്റ്റിലായത് 3000ത്തിലേറെ പേർ; റഷ്യ സാക്ഷിയായത് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന്സ്വന്തം ലേഖകൻ24 Jan 2021 4:20 PM IST
Uncategorizedഗതാഗത സംവിധാനം താറുമാറായി; വിമാനങ്ങൾ വൈകിയത് മണിക്കൂറുകൾ; താപനില മൈനസ് 15 ഡിഗ്രി വരെ താണു: മോസ്‌കോയിൽ രണ്ടടി ഉയരത്തിൽ മഞ്ഞു പെയ്തിറങ്ങിയപ്പോൾ തണുത്ത് വിറച്ച് ജനംസ്വന്തം ലേഖകൻ15 Feb 2021 9:33 AM IST
Uncategorizedനാടകീയത നിറയുന്ന റഷ്യൻ രാഷ്ട്രീയം; നവാൽനിയെ ചികിൽസിച്ച ഡോക്ടറെ കാണാനില്ലെന്ന് പരാതി; സംശയം പുടിനിലേയ്ക്ക്മറുനാടന് മലയാളി10 May 2021 11:59 AM IST