SPECIAL REPORTപറന്നുയർന്ന് പതിനാറാം മിനിറ്റിൽ എല്ലാം സാധാരണ നിലയിൽ എന്ന് പൈലറ്റിന്റെ അവസാന കോൾ; രാവിലെ 9.12 ന് റഡാറിൽ നിന്ന് എഎൻ-32 ഇന്ത്യൻ വ്യോമസേന വിമാനം അപ്രത്യക്ഷമായി; ഒപ്പം 29 സൈനികരും; ഏഴുവർഷങ്ങൾക്ക് ശേഷം ആ വിമാനാപകടത്തിന്റെ ദുരൂഹത നീങ്ങിമറുനാടന് മലയാളി13 Jan 2024 1:42 AM IST