SPECIAL REPORTസംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ തസ്തിക ഒരു കാരണവശാലും ഒഴിഞ്ഞു കിടക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം; നടപടിക്രമങ്ങൾ കൃത്യസമയത്ത് നടത്താതെ അവസാന നിമിഷം സാങ്കേതിക പിഴവുമായി പഞ്ചാപകേശന്റെ കലാവധി നീട്ടൽ; അശ്രദ്ധയ്ക്ക് തെളിവായി ഒരു ഉത്തരവ്മറുനാടന് മലയാളി8 Jan 2024 12:13 PM IST