Cinema'ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ 'ഗേ' കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ; ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചു; പുരുഷനായ ഒരു കാമുകനാണ് സിനിമയിലെ പ്രധാന ആകർഷണം'; മമ്മൂട്ടിയുടെ 'കാതൽ' എന്ന ചിത്രത്തെ വാനോളം പുകഴ്‌ത്തി 'ദി ന്യൂയോർക്ക് ടൈംസ്മറുനാടന് ഡെസ്‌ക്28 Dec 2023 1:49 PM IST