You Searched For "ഭീകരർ"

താടി നീട്ടി ആടുമേക്കാൻ പോകുന്നവരല്ല ഇവർ ജീൻസിട്ട ന്യൂജൻ തീവ്രവാദികൾ; പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കും; കള്ളനോട്ടടിയും മയക്കുമരുന്ന് വ്യാപാരവും പിന്നെ ആയുധക്കടത്തും; ജിഹാദിന്റെ പേരിൽ നടത്തുന്നത് അതീവ അപകടകരമായ കാര്യങ്ങൾ; പുനരുജ്ജീവിപ്പിച്ചത് ലാദന്റെ മകൻ ഹംസ; പണം വരുന്നത് തുർക്കിയിൽ നിന്ന്; സ്ളീപ്പിങ്ങ് സെല്ലുകൾ ബംഗാളും കേരളത്തിലും; ക്രൂരതയും മതവിദ്വേഷവും മുഖമുദ്രയാക്കിയ അൽഖ്വയ്ദയുടെ കഥ
സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ
കൊല്ലത്തെ ഡിവൈഎസ്‌പിയുടെ സ്ഥലം മാറ്റത്തിന് കാരണം പാടത്തെ ഭീകരരെ വെള്ളപൂശിയത് തന്നെ; ഏഴു മാസം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും ദുരൂഹത; എന്തോ അരുതാത്തത് കണ്ട യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയം; ശരിയാകുന്നത് ബിജെപി സ്ഥാനാർത്ഥി ജിതിൻരാജ് നടത്തിയ വെളിപ്പെടുത്തൽ; പത്തനാപുരത്ത് ഇസ്ലാമിക ഭീകരർ എത്തിയോ?
ലക്‌നൗവിൽ പിടിയിലായ ഭീകരരെക്കുറിച്ച് കുടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഭീകരവിരുദ്ധ സേന; ഭീകരർ ലക്ഷ്യമിട്ടിരുന്നത് ബിജെപി നേതാക്കളെ;  ഇരുവരും ചാവേർ പരിശീലനം നേടിയവർ; സംഘത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് കിലോയോളം സ്ഫോടക വസ്തുക്കൾ
ശ്രീലങ്ക വഴി അഫ്ഗാനിലൂടെ ഐഎസിലേക്ക്; ഈ വഴി അടച്ചത് കാബൂളിലെ അമേരിക്കൻ ഇടപെടൽ; എൻഐഎ പൊക്കിയത് കൂറ്റൻ മതിൽകെട്ടി ഉയർത്തിയ കോമ്പൗണ്ടിൽ താമസിച്ച സഹോദരപുത്രിമാരെ; വീണ്ടും താലിബാൻ എത്തുമ്പോൾ റിക്രൂട്ട്‌മെന്റിന്റെ സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ആശങ്ക
രക്ഷാ വിമാനത്തിൽ ഇടിച്ചുകയറി എത്തിയവരിൽ അഫ്ഗാൻ ഭീകരരും; ബിർമ്മിങ്ഹാമിൽ കൊണ്ടുവന്നു തുറന്നുവിട്ടത് നോ ഫ്ളൈ ലിസ്റ്റിൽ ഉള്ളവർ; അഫ്ഗാനെ സഹായിച്ച് ബ്രിട്ടൻ പണി വാങ്ങുന്ന കഥ