You Searched For "രക്ഷാപ്രവർത്തനം"

ബാബുവിനെ രക്ഷിക്കാൻ ചെലവായത് മുക്കാൽ കോടിയോളം; കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ ഉപയോഗിച്ചതിന് മണിക്കൂറിന് രണ്ട് ലക്ഷം; കരസേന, മറ്റ് രക്ഷാപ്രവർത്തവർക്കുമായി 50 ലക്ഷം ചെലവായി; ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച്ച വരുത്തിയ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസും
ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും; 41 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ; ഓഗർ മെഷീന്റെ ബ്ലേഡുകൾ പൊട്ടിയത് രക്ഷാപ്രവർത്തനം സ്തംഭിപ്പിച്ചു; സിൽക്യാരയിൽ നിന്നും നല്ലവാർത്തകൾക്ക് കാത്ത് രാജ്യം
അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് പരാജയം; കുന്നിന് ലംബമായി തുരക്കൽ ആരംഭിച്ചു; ദൗത്യത്തിൽ സഹായവുമായി സൈന്യം രംഗത്ത്; 16 ദിവസമായി തുരങ്കത്തിൽ കഴിയുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു