You Searched For "രജനീകാന്ത്"

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; തെരുവിൽ ഇറങ്ങി രജനി ആരാധകർ; ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ചെന്നൈയിലെ വള്ളുവർ കോട്ടത്ത്; പ്രതിഷേധത്തിൽ അണിനിരന്ന് ആയിരങ്ങൾ; പിന്തുണയുമായി വിജയ്, അജിത്ത് ഫാൻസ് അംഗങ്ങളും
സൂപ്പർസ്റ്റാർ രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; തിരഞ്ഞെടുത്തത് മോഹൻലാലും ശങ്കർ മഹാദേവനും ആശാ ഭോസ്‌ലെയും ഉൾപ്പെട്ട ജൂറി; സ്‌റ്റൈൽ മന്നന് സിനിമാമേഖലയിലെ പരമോന്നത പുരസ്‌കാരം നൽകുന്നത് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കവേ
വിദഗ്ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു; അമേരിക്കയിലേക്ക് പറക്കുക പ്രത്യേക വിമാനത്തിൽ
ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരം