SPECIAL REPORTഅനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് ചൂണ്ടിക്കാട്ടി വിനായകൻ മോശമായി പൊരുമാറി; പഞ്ചാബിൽ സ്‌കൂൾ മാനേജരായ മലയാളി പുരോഹിതൻ ജിബി ജയിംസിന്റെ പരാതിയിൽഇടപെട്ട് ഹൈക്കോടതി; ഇൻഡിഗോ എയർലൈൻസിലെ ഇടപെടൽ നടന് വിനയാകുമോ? ഗോവാ വിമാനത്താവളത്തിൽ സംഭവിച്ചത് എന്ത്?മറുനാടന് മലയാളി6 July 2023 7:04 AM IST
Marketing Featureആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു! ഉമ്മൻ ചാണ്ടിയുടെ കുടുംബം മാപ്പു നൽകിയിട്ടും പരാതിക്കാരൻ ഉറച്ച്; നടനെ ചോദ്യം ചെയ്യാൻ ഉറച്ച് പൊലീസ്; അന്വേഷകർ വീഡിയോ പരിശോധിച്ച് തീരുമാനങ്ങളിലേക്ക് കടക്കും; വിനായകൻ മാപ്പു പറയുമോ?മറുനാടന് മലയാളി22 July 2023 6:37 AM IST
KERALAMസംസ്കാരശൂന്യരേ കൊണ്ട് മാത്രം സാധിക്കുന്ന പരാമർശം; ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്; വിനായകനെതിരെ കെ.ബി. ഗണേശ് കുമാർമറുനാടന് മലയാളി23 July 2023 10:43 AM IST
Cinemaവിനായകന്റേത് 15 സെക്കൻഡ് വീഡിയോ; കഥകൾ മെനഞ്ഞ് ഇവരെല്ലാം എത്രകാലം ചോറുണ്ടു; വിമർശനവുമായി ഷൈൻ ടോം ചാക്കോമറുനാടന് ഡെസ്ക്28 July 2023 3:08 PM IST
Marketing Featureലെഫ്റ്റ്-ലിബറൽ സൈബർ പോരാളികളുടെ പ്രിയപ്പെട്ട 'വി' നായകനെതിരെ ജാമ്യമില്ലാ കേസുകൾ വേണ്ടെന്ന് വച്ചത് വിവാദം ആളിക്കത്തിക്കാതിരിക്കാനുള്ള കരുതൽ; നോർത്ത് സ്‌റ്റേഷനിലെ നടന്റെ തെറിവിളി അസഹനീയമായിരുന്നുവെന്ന് പൊലീസ്; വിനായകൻ വീണ്ടും വിവാദത്തിൽമറുനാടന് മലയാളി25 Oct 2023 6:59 AM IST