You Searched For "വിനായകൻ"

ആ കഥാപാത്രം മമ്മൂക്ക നൽകിയ സമ്മാനം; ഈ ജന്മത്തിലെ ഭാഗ്യങ്ങളാണിതെല്ലാം; ഡയലോഗ് ഡെലിവറി മെച്ചപ്പെടുത്താൻ സഹായിച്ചു; കളങ്കാവൽ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് വിനായകൻ
ഷക്കീലയും രേഷ്മയും പൊതുബോധത്തെ തകര്‍ത്തവർ, അവരെപ്പോലെ കരുതിയാണ് എന്റെ ചിത്രം ഇട്ടതെങ്കിൽ സന്തോഷം; പക്ഷെ ആ പെൺകുട്ടിക്ക് വേണ്ടി പ്രതികരിക്കും; കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ പരിചയമില്ലെന്നും റീമ കല്ലിങ്കൽ
ആശങ്കപ്പെടേണ്ട; ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും; പരോക്ഷ വിമർശനവുമായി വിനായകൻ; ഫേസ് ബുക്കിലൂടെ പ്രതികരണം മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ
വിനായകനുമായി സെക്‌സിൽ ഏർപ്പെട്ട സ്ത്രീക്ക് വല്ലവിധേനയും വഴങ്ങേണ്ടി വന്നതാണെങ്കിലോ; പലരും തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ച് പറയുമ്പോൾ വിനായകനിൽ നിന്ന് തനിക്കും ഇതാണുണ്ടായതെന്ന് ആ പത്തിലൊരാൾ പറഞ്ഞാൽ അതാണ് മീ ടു; വിനായകന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ; കൃത്യം മറുപടിയെന്ന് സോഷ്യൽ മീഡിയയും
കൊച്ചിയുടെ കുപ്പത്തൊട്ടിയായ കമ്മട്ടിപ്പാടത്ത് ജനിച്ചു; മൈക്കൽ ജാക്സനെ അനുകരിച്ച് ഫയർ ഡാൻസിലുടെ ശ്രദ്ധേയനായി; മാന്ത്രികത്തിലൂടെ അരങ്ങേറ്റം; രാജീവ് രവി ചിത്രത്തിലൂടെ അവാർഡും താരപദവിയും; ഇരവാദം പറയാത്ത അയ്യൻകാളിയിസ്റ്റ്; പുരോഗമനവാദികളുടെ കണ്ണിലുണ്ണി; സ്ത്രീവിരുദ്ധതയുടെ പേരിൽ ഇപ്പോൾ വില്ലൻ; വിനായകൻ വികട നായകനായ കഥ!
ആണുങ്ങളാണ്... അവര് പലതും ചോദിക്കും; ഇവരോട് ചോദിക്കാം എന്ന തോന്നൽ ഉള്ള കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്; വിനായകന്റെ മി ടൂ പരാമർശത്തിൽ പ്രതികരണവുമായി ഗായത്രി സുരേഷ്; വിഷയത്തിൽ ഒരുപാടങ്ങ് റിയാക്ട് ചെയ്യേണ്ട കാര്യമില്ലെന്നും താരം