You Searched For "നിപ വൈറസ് ബാധ"

നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി ചെയ്തുവന്ന ആ ചെറുപ്പക്കാരൻ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കവേ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ദുരിതം; ഒരു രോഗിയിൽ നിന്ന് നിപ ബാധിച്ചത് തലവര മാറ്റി; കോമ സ്റ്റേജിൽ കിടന്നത് ഏകദേശം രണ്ട് വർഷത്തോളം; ഒടുവിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; ഇത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ ടിറ്റോയുടെ കഥ
സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; ഉറവിടം കണ്ടെത്താൻ ശ്രമം; ജില്ലയിൽ നിയന്ത്രണം തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ
നിപ ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; ചികിത്സയിലുള്ളവർക്ക് മരുന്നായി നൽകുന്ന മോണോക്ലോണൽ ആന്റിബോഡി ഇന്ന് എത്തും; അഞ്ച് കിലോമീറ്റർ പരിധിയിൽ കണ്ടെയിന്മെന്റ് സോൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളെന്ന് മന്ത്രി