You Searched For "ഡോ: എസ്.എസ്. ലാൽ"

കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടിവരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്; കോവിഡിനെതിരെ വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലെന്നും ആരോപണം
സിപിഎം ആയാൽ ആരോഗ്യവും ചികിത്സയും പഠിച്ചിട്ടില്ലെങ്കിലും കോവിഡ് ചർച്ചയിൽ പങ്കെടുക്കാം. കോൺഗ്രസ് ആയാൽ അത് ഡോക്ടറായാലും വായ തുറക്കരുത്; എന്ത് ന്യായമാണിത്? ഡോ. ഇക്‌ബാൽ കോവിഡ് സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷൻ ആയത് എങ്ങനെ; ചോദ്യങ്ങളുമായി എസ്എസ് ലാൽ
ആരോഗ്യ വകുപ്പിനെ വളരെ ആസൂത്രിതമായി തകർത്തത് പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ; മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കൂടി ഈ തകർച്ചയ്ക്ക് ഉത്തരവാദിയാണ്; ഒപ്പം മുഖ്യമന്ത്രിയും; മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്യണം: ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്തുമായി ഡോ.എസ്.എസ്.ലാൽ
ഡോക്ടർമാർക്ക് ഇങ്ങനെയും ജീവിക്കാമെന്നത് എനിക്ക് പുതിയ അറിവായി; ടാങ്കോ നൃത്തം ഹരമാക്കിയ മലയാളി ഡോക്ടർ; ഡോ എസ് എസ് ലാൽ എഴുതുന്നു: തപ്പിയാൽ ഇഗ്വാസുവിലും കിട്ടും