Sportsമുൻനിര മൂക്കുകുത്തി; ഒറ്റയാൾ പോരാട്ടത്തിലൂടെ മുംബൈയെ കരകയറ്റി തിലക് വർമ്മ; 46 പന്തിൽ പുറത്താകാതെ 84 റൺസുമായി യുവതാരം; അവസാന ഓവറുകളിൽ വെടിക്കെട്ട്; ബാംഗ്ലൂരിന് 172 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 April 2023 9:51 PM IST