KERALAM'ചില്ലറ' പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ വ്യത്യസ്ത പ്രതിഷേധം: പൂച്ചട്ടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയവർക്കെല്ലാം രണ്ട് രൂപയുടെ സമാശ്വാസംസ്വന്തം ലേഖകൻ2 April 2023 8:17 AM IST