You Searched For "താലിബാൻ"

സ്ത്രീകൾക്ക് ജയിൽ സൗകര്യം കുറവ്; വിവാഹിതനൊപ്പം ഒളിച്ചോടിയ യുവതിക്ക് താലിബാൻ ശിക്ഷ വിധിച്ചത് കല്ലെറിഞ്ഞു കൊല്ലാൻ; ശിക്ഷ നടപ്പാക്കും മുൻപ് തൂങ്ങിമരിച്ച് യുവതി; വിവാഹിതനെയും വധിച്ച് താലിബാൻ
സ്ത്രീകളുടെ നരകമായി മാറി അഫ്ഗാനിസ്ഥാൻ! എൻജിഒകളിൽ ജോലിക്ക് പോകുന്നതിന് സ്ത്രീകളെ വിലക്കി താലിബാൻ; ദേശീയ, അന്താരാഷ്ട്ര എൻജിഒകളിൽ ജോലി ചെയ്യുന്നതിനെ വിലക്കിയത് ഹിജാബ് ധരിക്കുന്നില്ലെന്ന ചൂണ്ടിക്കാട്ടി; സർവകലാശാലകളിൽ സ്ത്രീകളെ വിലക്കിയതിന് പിന്നാലെ കടുത്ത തീരുമാനം; താലിബാൻ നേതാക്കളുടെ മക്കൾ പഠിക്കുന്നത് വിദേശത്തും!
താലിബാന് ഇന്ത്യയിൽ നിന്ന് ഓൺലൈൻ കോഴ്സ്; സംഘടിപ്പിക്കുന്നത് വിദേശകാര്യ മന്ത്രാലയം; നാലു ദിവസത്തെ ഓൺലൈൻ കോഴ്സിന് തുടക്കമായത് കോഴിക്കോട് ഐഐഎമ്മിൽ; ഇന്ത്യ-അഫ്ഗാൻ ബന്ധത്തിലെ സുപ്രധാന സംഭവവികാസമെന്ന് വിലയിരുത്തൽ; താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുമോ?