You Searched For "അമ്പൂരി"

മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ മാറി നില്‍ക്ക് ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്! പ്രതിപക്ഷത്തിന് ഒരായുധം കൂടി
അമ്പൂരിയിൽ നടന്നത് അപൂർവങ്ങളിൽ അപൂർവം; പുലിയെ നേരിൽ കണ്ടതിന്റെ നടുക്കം മാറാതെ നാട്ടുകാർ; കെണിയിൽ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞത് മണിക്കൂറുകൾ; വാരിയെല്ലുകൾ സഹിതം ഒടിഞ്ഞുമാറി; ആ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുമ്പോൾ
എഞ്ചിനീയറിങ് ബിരുദധാരിയാ രാഖിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; മൃതദേഹം വേഗത്തിൽ അഴുകി മണ്ണിലലിയാൻ ഉപ്പു വിതറി വീട്ടുവളപ്പിൽ കുഴിച്ചിട്ടു; കാമുകിയെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാനുള്ള ആർമ്മിക്കാരന്റെ മോഹം; അമ്പൂരി രാഖി കൊലക്കേസ് ഇനി വിചാരണയിലേക്ക്
വീട്ടിൽ സ്ഥിരം കലഹം; അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ കഴുത്തറുത്തുകൊന്നു; സെൽവമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തിലും തലയിലും വെട്ടേറ്റ നിലയിൽ; ഭർത്താവ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നുവെന്ന് അയൽവാസികളെ അറിയിച്ചതും ഭാര്യ
രാഖി മോളെ കൊന്ന് മൃതദേഹം വേഗത്തിൽ അഴുകി മണ്ണിലലിയാൻ ഉപ്പു വിതറി വീട്ടു വളപ്പിൽ കുഴിച്ചിട്ടു; മുകളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചതും തെളിവില്ലാതാക്കാൻ; തുമ്പായി  മൊബൈൽ സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസം; അമ്പൂരിയിലെ ക്രൂരതയിൽ വിചാരണ അന്തിമഘട്ടത്തിലേക്ക്