SPECIAL REPORTഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഒരു ദിവസം വൈകി; ഒറ്റദിവസത്തിന്റെ വ്യത്യാസത്തിൽ നിസമോൾക്കു നഷ്ടമായത് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ജോലി; ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്‌സിയെ അറിയിച്ചതു കൊണ്ടുള്ള നഷ്ടമെന്ന് നിസ; നിഷ ബാലകൃഷ്ണന്റെ ദുരനുഭവ കഥ ഒറ്റപ്പെട്ടതല്ലമറുനാടന് മലയാളി7 Dec 2022 7:42 AM IST