Stay Hungry'ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്; ഖത്തറിൽനിന്ന് ഒരായിരം സ്‌നേഹത്തോടെ...'; സ്ഞ്ജുവിന് പിന്തുണയുമായി ആരാധകർ ഫിഫ ലോകകപ്പ് വേദിയിലും; രണ്ടാം ഏകദിനത്തിൽ ടീമിൽ ഇടം നിഷേധിച്ചതിൽ പ്രതിഷേധം ഉയരവെ വൈറലായി ചിത്രങ്ങൾസ്പോർട്സ് ഡെസ്ക്28 Nov 2022 12:59 AM IST