Marketing Featureതലശേരിയിലെ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് വീരാജ് പേട്ടയിലെ ഒളിസങ്കേതത്തിൽ നിന്നും മടങ്ങുന്നതിനിടെ; ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുതലശേരി സ്വദേശികളും കസ്റ്റഡിയിൽ; രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെത്തിഅനീഷ് കുമാര്‍24 Nov 2022 4:39 PM IST