SPECIAL REPORTദേശീയ ജൂനിയർ അത്ലറ്റിക്സിൽ അഞ്ചാമതെത്തിയത് കേരളം അറിഞ്ഞു!; ഏഴ് സ്വർണമടക്കം നേടിയ ജൂനിയർ താരങ്ങൾ ഗുവാഹാട്ടിയിലെത്തിയത് സ്വന്തം കൈയിലെ പണമെടുത്ത്; മത്സരം പൂർത്തിയായിട്ടും ഡി.എ കിട്ടിയില്ല; കായികതാരങ്ങളോട് വീണ്ടും അവഗണന; വിഷമം പങ്കുവച്ച് ഒളിംപ്യൻ പ്രീജ ശ്രീധരൻസ്പോർട്സ് ഡെസ്ക്17 Nov 2022 8:13 PM IST