Sportsടൂർണ്ണമെന്റിലുടനീളം പവർ പ്ലേ കളിച്ചത് ടെസ്റ്റിനെ അനുസ്മരിപ്പിക്കും വിധം; കളിക്കളത്തിൽ പ്രകടമായത് പോസിറ്റീവ് അറ്റിറ്റിയൂഡ് ഇല്ലാത്ത ടീമിനെ; പഴികൾ നീളുന്നത് ഓപ്പണർമാരായെത്തിയ നായകനിലേക്കും ഉപനായകനിലേക്കും; ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടുമായി ഇന്ത്യ മടങ്ങുമ്പോൾ ചർച്ചയാകുന്ന തോൽവിക്ക് പിന്നിലെ കാരണങ്ങൾസ്പോർട്സ് ഡെസ്ക്10 Nov 2022 7:09 PM IST