Marketing Featureതന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ല; താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്; അവനെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്; പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി; കേസിൽ വിശദമായ അന്വേഷണത്തിന് പാറശാല പൊലീസ്മറുനാടന് മലയാളി28 Oct 2022 2:45 PM IST