GAMESകോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി ശ്രീശങ്കർ; ആദ്യ ശ്രമത്തിൽ തന്നെ എട്ട് മീറ്റർ കടന്ന് ഫൈനലിൽ; എട്ടാമനായി മുഹമ്മദ് അനീസും കലാശപോരിന്; ലോങ് ജംപിൽ മുന്നേറ്റവുമായി മലയാളികൾസ്പോർട്സ് ഡെസ്ക്2 Aug 2022 5:09 PM IST