Uncategorizedപട്ടി കടിച്ച് മുറിവുണ്ടായാൽ നൽകേണ്ടത് കാറ്റഗറി മൂന്ന് ചികിൽസ; ആന്റി റാബീസിനൊപ്പം ഇമ്മ്യൂണോ ഗ്ലോബുലിനും നൽകണമെന്നത് പ്രോട്ടോകോൾ; വളർത്തു നായയുടെ കടിയിൽ ഉണ്ടായ വലിയ മുറിവിന്റെ എല്ലാ വശങ്ങളിലും അതിവേഗം എത്തുന്ന പ്രതിരോധ ഇൻജക്ഷൻ നൽകാത്തത് അനാസ്ഥ; മങ്കരയിലെ ശ്രീലക്ഷ്മിയുടെ ജീവനെടുത്തത് ചികിൽസാ പിഴവു തന്നെമറുനാടന് മലയാളി1 July 2022 11:30 AM IST