Sportsപ്രായമൊക്കെ വെറും നമ്പർ; ടെസ്റ്റ് ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ; കരിയറിൽ 650 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസർ എന്ന നേട്ടവുമായി ഇംഗ്ലീഷ് താരംസ്പോർട്സ് ഡെസ്ക്13 Jun 2022 9:43 PM IST