You Searched For "മസ്‌ക്കറ്റ്"

യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കരാറായി; അടുത്തത് ഗള്‍ഫ് നാടുകളുടെ ഊഴം; ഇന്ത്യയും ജി.സി.സിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്; കരാറിനായുള്ള നിബന്ധനകളില്‍ ഒപ്പുവെച്ചു; ഇന്ത്യയും ജി.സി.സിയും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍
ആ ബാഗ് മുഖ്യമന്ത്രിയുടെ പക്കലെത്തി എന്ന് സ്വപ്‌ന ആവർത്തിക്കുമ്പോൾ എൻഫോഴ്‌സ്‌മെന്റും ഇടപെട്ടേക്കും; കടത്തിയ ഡോളർ മസ്‌ക്കറ്റിലേക്ക് പോയെന്നും മൊഴിയെന്ന് സൂചന; ഡോളർ കടത്തിലെ ഉന്നതരെത്തേടിയുള്ള ഇ ഡിയുടെ അടുത്ത നീക്കങ്ങൾ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചേക്കും