You Searched For "കൊലപാതകം  "

ഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിൽ മലപ്പുറത്തെ 56കാരൻ കൊല്ലപ്പെട്ടു; സമീപവാസികളായ ജേഷ്ട സഹോദരന്മാർ അറസ്റ്റിൽ; നാസറിന്റെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന് പൊലീസ്; കൊലയിലേക്ക് നയിച്ചത് കൃഷിതോട്ടത്തിലേക്കുള്ള വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കം
ബാമിയാൻ ബുദ്ധപ്രതിമ തകർത്ത ഭീകരത തിരികെ എത്തും; ജനപ്രിയ താരമായ ഹാസ്യനടനെ കൊലപ്പെടുത്തിയതും അതിക്രൂരമായി; മരത്തിൽ കെട്ടിയിട്ട ശേഷം കഴുത്തറുക്ക് കൊലപ്പെടുത്തി; പാട്ടുകേൾക്കാനും ചിരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കഴിയാത്ത ഇരുണ്ട കാലത്തിലേക്ക് അഫ്ഗാനിസ്ഥാൻ
സുഹൃത്തിന്റെ വീട്ടിലെത്തി ഭാര്യയോട് ആഭരണം ആവശ്യപ്പെട്ടു; കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കഴുത്തറുത്തുകൊന്ന് കൈക്കലാക്കി; സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നരാധമനെ ശിക്ഷിച്ച് കോടതി; പഴകുളം റംല വധക്കേസിൽ പ്രതി മുഹമ്മദ് ഷിഹാബിന് ജീവപര്യന്തം