SPECIAL REPORTവാടക കെട്ടിടം ഒഴിയാതെ കെ എസ് ഇ ബി സെക്ഷൻ ഓഫീസ്; കരാർ കാലാവധി കഴിഞ്ഞതോടെ നെല്ലിക്കുഴി പഞ്ചായത്ത് കൈയൊഴിഞ്ഞു; നിലവിൽ എട്ട് ലക്ഷത്തിലേറെ രൂപ വാടക കുടിശിക; വൈദ്യുത വകുപ്പിന് വക്കീൽ നോട്ടീസ് അയച്ച് കെട്ടിട ഉടമമറുനാടന് മലയാളി24 May 2022 3:08 PM IST