ELECTIONSസുകുമാരൻ നായർ പിതൃതുല്യൻ; അനുഗ്രഹം വാങ്ങി, കൂടിക്കാഴ്ച തികച്ചും വ്യക്തിപരം; പെരുന്നയിൽ എത്തി ഉമ തോമസ്; മത- സാമുദായിക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ ഉമയുടെ സന്ദർശനത്തിന് പ്രധാന്യമേറെ; വിധി നിർണയിക്കുക യുവ വോട്ടർമാർമറുനാടന് മലയാളി6 May 2022 12:35 PM IST