You Searched For "രാഹുൽ ഈശ്വർ"

പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്ന് പറഞ്ഞ് തല്ലിയെന്ന തുഷാര അജിത്തിന്റെ ആരോപണം പച്ചക്കള്ളം; കാക്കനാട്ടെ നന്ദൂസ് കിച്ചണിൽ നോൺഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചെന്ന വാർത്ത വ്യാജം;  ഷെയർ ചെയ്തതിൽ മാപ്പ് പറഞ്ഞ് രാഹുൽ ഈശ്വർ
ദിലീപിന് ജാമ്യം ലഭിക്കുന്നത് എന്റെയും നിങ്ങളുടെയും കൂടി വിജയം; പൊതുബോധത്തിന് മുകളിൽ നീതി ബോധം നേടിയ വിജയം; ഇത്രയും കാലം ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടി; പ്രതികരിച്ച് രാഹുൽ ഈശ്വർ
എടോ, ചുമ്മാതെ ഇളിച്ചോണ്ടിക്കാതെ ഒരുമാതിരി കുട്ടിക്കുരങ്ങന്മാരെ പോലെ; രാഹുലിന്റെ ഇളി കണ്ട് കലികയറി ബൈജു കൊട്ടാരക്കര; കുരങ്ങൻ നീയാടാ... നിന്റെ തന്തയാടാ... എന്ന് തിരിച്ചടിച്ച് രാഹുൽ ഈശ്വറും; തെറി വിളി തുടർന്നപ്പോൾ മ്യൂട്ട് ചെയതോ എന്ന് പറഞ്ഞ് നികേഷും; റിപ്പോർട്ടർ ചാനൽ ചർച്ച വൈറലായപ്പോൾ