You Searched For "നിമിഷ പ്രിയ"

ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്ക വയ്യാതെ എന്ന വാദം വിലപ്പോയില്ല; കോടതി പോലും വിശ്വസിച്ചത് ഭർത്താവെന്ന്; യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയ ഇനി പ്രതീക്ഷിക്കുന്നത് കോടതിയുടെ കാരുണ്യം; വിധി ജനുവരി മൂന്നിന്
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇനി ആകെ മാർഗ്ഗം ബ്ലഡ് മണി നൽകൽ; യമൻ പൗരന്റെ ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായാലും കൊടുക്കാൻ തടസ്സങ്ങൾ അനവധി; നയതന്ത്രതലത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ തേടി ഡൽഹി ഹൈക്കോടതിയിൽ ഹർജി